New Church Building New Church Building Dedication Independence Day Celebration Psalm Sunday Perumkadavila District Competition Winners

ബാലജനസംഘടന കുഞ്ഞുങ്ങൾക്കായി ഈ ഓണക്കാലം സംഘടിപ്പിച്ച വിവിധ ഓൺലൈൻ മത്സരങ്ങളിൽ വിജയികളായവർ....






Categories:
ഈ ഓണക്കാലം യുവജനസംഘടനയുടെ അഭിമുഖ്യത്തിൽ സഭയുടെ ഒരു ചെറിയ കൈത്താങ്...
ആരും സഹായിക്കാൻ ഇല്ലാത്ത 20 ഓളം വൃദ്ധ മാതാപിതാക്കൾ താമസിക്കുന്ന ഉരമ്പ് Shalom Oldage ഹോം ഇന്ന് (20-08-2021) സന്ദർശിക്കുവാനും യുവജന സംഘടനയായി സഹായവും നൽകാൻ ദൈവകൃപയാൽ സാധിച്ചു.. ഇതിനായി സഹായിച്ച പ്രാർത്ഥിച്ച എല്ലാവർക്കും യുവജന സംഘടനയുടെ നന്ദി അറിയിക്കുന്നു...











 

Categories:

75ആമത്ത് സ്വാതന്ത്ര്യദിനത്തോടാനുബന്ധിച്ചു സഭയിലെ വിവിധ സേന വിഭാങ്ങളിലുള്ളവരെയും വിരമിച്ചവരെയും യുവജനസംഘടനയായി ആദരിച്ചപ്പോൾ....ഏവർക്കും തോട്ടാവാരം സി.എസ്.ഐ സഭയുടെ സ്വാതന്ത്ര്യദിനാശംസകൾ...













 

Categories:

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കായി സഭ അലങ്കരിക്കുകയും റവ. അജി അച്ചൻ പതാക ഉയർത്തുകയും ചെയ്തു ....












Categories:


 Congratulations to the Students who have appeared in various exams during the year 2021

Categories:


2021 ENVIRONMENT DAY CELEBRATION BY CEJF KIDS
ബാലജന സഖ്യ കുഞ്ഞുങ്ങൾ പരിസ്ഥിതി ദിനതോടനുബന്ധിച്ച് സ്വന്തം ഭവനങ്ങളിൽ വൃക്ഷ തൈകൾ നട്ടപോൽ 
 

Categories:

ENVIRONMENT DAY CELEBRATION BY CEYF 2021 

f

Categories:

FAREWELL TO REV.SUNIL SAI AND FAMILY

The members of the CSI Church Thottavaram bid farewell to Rev.Sunil Sai & family after 5 years of service at the church.










ENVIRONMENT SUNDAY 2020

The Church Celebrated Environment Sunday on 2020 June 07. The Church presbyter Rev.Sunil Sai had planted a sapling in the church campus and the CEYF members had distributed more than 100 plant saplings to the church members. Also through the initiative of the CEYF members, a vegetable garden had been created near the church campus.









COVID 19 - ACTIVITIES

As part of the Covid-19 activities, the CEYF members had distributed 100 masks made by the church members at the Perumkadavila PHC. Also as part of the BREAK THE CHAIN campaign, facilities for washing hands were provided near to the church locations. 

The Church Benevolent committee had also helped those in need by providing food materials. Awareness posters regarding the same were also created and published.









Categories: ,